Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസിദിനം ആചരിച്ചു

ആദിവാസിദിനം ആചരിച്ചു

text_fields
bookmark_border
നിലമ്പൂര്‍: ആദിവാസി ക്ഷേമസമിതി . ജില്ല സെക്രട്ടറി എം.ആര്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ ചോലം, സുന്ദരന്‍, ഗംഗാധരന്‍ കാറ്റാടി, അരീക്കോട് നാരായണന്‍കുട്ടി, കുമാര്‍ദാസ്, പെണ്ണിച്ചേച്ചി എന്നിവര്‍ സംസാരിച്ചു. നികുതി അടച്ചുവരുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും മൂന്നാംഘട്ടം പട്ടയം വിതരണം ചെയ്യുക, കോളനികളിൽ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കുക, ഓടായിക്കല്‍ കോളനി റോഡ് പുനര്‍നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തിൽ ഉന്നയിച്ചു. വ്യാപാരദിനം ആചരിച്ചു നിലമ്പൂര്‍: ദേശീയ വ്യാപാരദിനം നിലമ്പൂര്‍ വ്യാപാരഭവനില്‍ ജില്ല സെക്രട്ടറി വിനോദ് പി. മേനോന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്തി. കച്ചവടക്കാര്‍ക്ക് ധനസഹായവും വിതരണം ചെയ്തു. സഫറുല്ല, ടോമി ചെഞ്ചേരി, പി.വി. സനില്‍കുമാര്‍, കെ. നൗഷാദ് എന്നിവര്‍ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story