Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:33 AM GMT Updated On
date_range 2017-08-10T14:03:00+05:30ക്വിറ്റ് ഇന്ത്യ ദിനാചരണം
text_fieldsമലപ്പുറം: ക്വിറ്റ് ഇന്ത്യ ദിനാചരണത്തിെൻറ ഭാഗമായി മലപ്പുറം ഡി.സി.സി ഒാഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് പതാക ഉയർത്തി. ക്വിറ്റ് ഇന്ത്യ പ്രതിജ്ഞ ചൊല്ലി. വീക്ഷണം മുഹമ്മദ്, സകീർ പുല്ലാര, എം.കെ. മുഹ്സിൻ, സത്യൻ പൂക്കോട്ടൂർ, കെ.എം. സുന്ദരൻ, കെ.പി. ശ്രീധരൻ, അനീസ് കക്കാട്, പി.പി. റഷീദ്, എൻ.വി. അൻസാറലി, സമീർ മൂന്നൂക്കാരൻ, ഉമർ കപ്പൂർ എന്നിവർ പെങ്കടുത്തു. ഭക്ഷണവും വസ്ത്രവും നൽകി മലപ്പുറം: യൂത്ത് കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടി മണ്ഡലം കമ്മിറ്റി ശിശുപരിപാലന കേന്ദ്രത്തിലെ കുട്ടികൾക്ക് വസ്ത്രവും ഭക്ഷണകിറ്റുകളും നൽകി. പാർലമെൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളി വിതരണം നിർവഹിച്ചു. മുഹമ്മദ് ഇസ്ഹാഖ്, ബാവ പാറട്ടി, അബ്ബാസ് പളിപ്പുറം, നൗഷാദ് ഉന്നംതല, അജിത് പുളിക്കൽ, ഷഫീഖ് പട്ടിയിൽപറമ്പ്, തുർമുദി പട്ടുങ്ങൽ എന്നിവർ സംബന്ധിച്ചു.
Next Story