Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദത്ത്​ ഗ്രാമത്തിൽ...

ദത്ത്​ ഗ്രാമത്തിൽ പച്ചക്കറി വിത്ത്​​ വിതരണം

text_fields
bookmark_border
പൂക്കോട്ടൂർ: വിഷരഹിത പച്ചക്കറി ജൈവ കൃഷിയിലൂടെ എന്ന ആശയം പൊതുജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജി.എച്ച്.എസ്.എസ് പൂക്കോട്ടൂരിലെ എൻ.എസ്.എസ് വളൻറിയർമാർ ദത്ത് ഗ്രാമമായ പഞ്ചായത്തിലെ 13ാം വാർഡിൽ പച്ചക്കറിവിത്ത് വിതരണവും ലഖുലേഖ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വിപി. സുമയ്യ ഉദ്ഘാടനം ചെയ്തു. കോടിത്തൊടിക ഷമീർ, പി. മുഹമ്മദ് റാഫി, റഹ്നാസ്, ഭവ്യ വിജയ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story