Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:47 AM GMT Updated On
date_range 9 Aug 2017 8:47 AM GMTതനിമ കലാ സാഹിത്യ വേദി: ജബ്ബാർ പെരിന്തൽമണ്ണ ജില്ല പ്രസിഡൻറ്, ഉബൈദ് പത്തിരിയാൽ സെക്രട്ടറി
text_fieldsbookmark_border
മലപ്പുറം: തനിമ കലാ സാഹിത്യ വേദി മലപ്പുറം ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ജബ്ബാർ പെരിന്തൽമണ്ണ (പ്രസി.), ഉബൈദ് പത്തിരിയാൽ (സെക്ര.), ഖമറുന്നിസ ശാന്തപുരം (വൈസ് പ്രസി.), ടി.പി. ജരീർ (ജോ. സെക്ര.), മെഹർ മൻസൂർ (പി.ആർ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വകുപ്പ് കൺവീനർമാർ: ബഷീർ തൃപ്പനച്ചി (സാഹിത്യം), നസ്റുല്ല വാഴക്കാട് (സിനിമ), ബഹീജ് (നാടകം), മുംതാസ് അലി കാളികാവ് (ചിത്രകല), യു.കെ. സഹ്ല (സംഗീതം). ജില്ല സമിതി അംഗങ്ങൾ: മുഹ്സിൻ പരാരി, സമീർ ബിൻസി, ബുഖാരി ധർമഗിരി, ബാപ്പു കൂട്ടിലങ്ങാടി, ഉസ്മാൻ ആനക്കയം, വി.പി. സുമയ്യ ഉസ്മാൻ, സുബൈർ എ.ആർ നഗർ, മുഹമ്മദ് ശരീഫ് കാപ്പ്, ടി. നസ്റുല്ല, ഷമീമ സക്കീർ, ഷഫീഖ് ചുണ്ടക്കാടൻ, സലാം മങ്ങാട്ടുപുലം, മുഹമ്മദ് കുഞ്ഞി, അമീൻ മുഹമ്മദ്, അജ്മൽ മമ്പാട്. സംസ്ഥാന കൗൺസിൽ അംഗങ്ങൾ: മുനീബ് കാരക്കുന്ന്, സീനത്ത് ചെറുകോട്. സംസ്ഥാന സമിതി അംഗങ്ങളായ ഐ. സമീൽ, ബി. അബ്ബാസലി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story