Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:47 AM GMT Updated On
date_range 9 Aug 2017 8:47 AM GMTഹിരോഷിമ ദിനാചരണം
text_fieldsbookmark_border
എടപ്പാൾ: കോലൊളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. പ്രിൻസിപ്പൽ കെ.വി. വർക്കി, എം. ലമീഹ്, അനഘ ബാബു, എം. കൗലത്ത്, കെ. അബ്ദുൽ റസാഖ്, രുഗ്മിണി ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ കാൽനട റാലിയും നടത്തി. CAPTION Tir p4 Hiroshima ഹിരോഷിമ ദിനാചരണത്തിെൻറ ഭാഗമായി കോലൊളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ നടത്തിയ റാലി നാലമ്പല ക്ഷേത്ര ദർശനവുമായി കുരുന്നുകൾ എടപ്പാൾ: മോഡേൺ ഹയർ സെക്കൻഡറി സ്കൂളിൽ സൻമാർഗ ശാസ്ത്രം ക്ലബ് നാലമ്പലയാത്ര സംഘടിപ്പിച്ചു. രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ തൊഴുത് ലക്ഷ്മണ ഭരത ശത്രുഘ്നൻമാരെ വണങ്ങി വീണ്ടും ശ്രീരാമ ക്ഷേത്ര സന്നിധിയിലെത്തി പ്രസാദ ഈട്ടും കഴിച്ചാണ് കുരുന്നുകൾ നാലമ്പല ക്ഷേത്ര ദർശനം പൂർത്തിയാക്കിയത്. ക്ലബ് കൺവീനർ എം.വി. ഉഷ, കെ. പ്രീതി, പി. വസന്ത, എൻ. സീന, ഷീബ, സജീവ്, പ്രജിത്ത് എന്നിവർ സംഘത്തെ നയിച്ചു. CAPTON Tir P5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story