Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:38 AM GMT Updated On
date_range 2017-08-09T14:08:59+05:30താലൂക്ക് ജനസമ്പർക്ക പരിപാടി
text_fieldsപെരിന്തൽമണ്ണ: ജില്ല കലക്ടറുടെ പെരിന്തൽമണ്ണ ആഗസ്റ്റ് 24ന് ടൗൺ ഹാളിൽ നടക്കും. രാവിലെ പത്തുമുതൽ തുടങ്ങുന്ന പരിപാടിയിൽ നേരത്തേ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകിയ അപേക്ഷകൾക്ക് പുറമെ പുതിയ അപേക്ഷകളും പരാതികളും പരിഗണിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Next Story