Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
പൂക്കോട്ടുംപാടം: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 'നവീന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ രക്ഷിതാവി‍​െൻറ പങ്ക്' വിഷയത്തിൽ ഡയറ്റ് ഫാക്കൽറ്റി ഡോ. അശോകൻ നൊച്ചാടും വിദ്യാർഥികള്‍ക്കുള്ള വിജയഭേരി മോട്ടിവേഷൻ ക്ലാസ് ജില്ല വിജയഭേരി കോഒാഡിനേറ്റർ സലീമും നയിച്ചു. പി.ടി.എ പ്രസിഡൻറ് വി.പി. അഷറഫ്‌ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ജി. സാബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.പി. സതീരത്നം, സ്റ്റാഫ്‌ സെക്രട്ടറി വിത്സണ്‍, അധ്യാപകരായ പി.സി. നന്ദകുമാര്‍, വി.പി. സുബൈര്‍, എം. മുഹമ്മദ്‌, ജില്‍സ സജു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story