Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:38 AM GMT Updated On
date_range 2017-08-09T14:08:59+05:30തെങ്ങിന്‍തൈ വിതരണം
text_fieldsപൂക്കോട്ടുംപാടം: കരുളായി, അമരമ്പലം കൃഷിഭവനുകളില്‍ മുണ്ടേരി ഫാമിൽ നിന്ന് നല്ലയിനം തെങ്ങിന് തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈക്ക് 75 രൂപയാണ് വില. ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം. കര്‍ഷകരെ ആദരിക്കുന്നു കരുളായി: ചിങ്ങം ഒന്നിന് കര്‍ഷകദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു. താല്പര്യമുള്ള കര്‍ഷകര്‍ ആഗസ്റ്റ് 11ന് അഞ്ചിന് മുമ്പായി അപേക്ഷകള്‍ കൃഷി ഓഫിസില്‍ എത്തിക്കണം.
Next Story