Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:36 AM GMT Updated On
date_range 2017-08-09T14:06:00+05:30സീെറ്റാഴിവ്------------------------
text_fields-നിലമ്പൂർ: പാലേമാട് ശ്രീ വിവേകാനന്ദ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ താഴെപറയുന്ന ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ബി.കോം, ബി.ബി.എ, ഇംഗ്ലീഷ്, മലയാളം, ഫിസിക്‌സ്, സോഷ്യോളജി, സൈക്കോളജി എന്നിവയിലാണ് ഒഴിവുള്ളത്. താൽപര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി കോളജിലെത്തണം.
Next Story