Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:36 AM GMT Updated On
date_range 2017-08-09T14:06:00+05:30കുമ്മനം ഇന്ന് നിലമ്പൂരില്‍
text_fieldsനിലമ്പൂര്‍: ബി.ജെ.പി സംസ്ഥാന അധ‍്യക്ഷന്‍ കുമ്മനം രാജശേഖരൻ ബുധനാഴ്ച നിലമ്പൂരിലെത്തും. ഭാരതീയ ജനസംഗം മുന്‍ സംസ്ഥാന പ്രസിഡൻറും ബി.ജെ.പിയുടെ ദേശീയ കൗൺസില്‍ അംഗവുമായിരുന്ന ടി.എന്‍. ഭരതന്‍ അനുസ്മരണയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പീവീസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30നാണ് പരിപാടി.
Next Story