Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ മർദിച്ചതായി പരാതി

text_fields
bookmark_border
കല്‍പകഞ്ചേരി: ചെറിയമുണ്ടം ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാർഥികള്‍ പ്ലസ് വണ്‍ വിദ്യാർഥികളെ മർദിച്ചു. തിരൂരില്‍ താമസിക്കുന്ന മണ്ണാര്‍ക്കാട് പാലക്കല്‍ വീട്ടില്‍ ആസിഫ് സെബിലി (16), മയ്യേരിച്ചിറ തെക്കനാട്ട് അതുല്‍ കൃഷ്ണ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആസിഫി​െൻറ മുഖത്ത് കല്ലുകൊണ്ട് കുത്തുകയും ചവിട്ടുകയും ചെയ്തതായാണ് പരാതി. ഗുരുതര പരിക്കേറ്റ് ആസിഫിനെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സ്കൂള്‍ ഗ്രൗണ്ടിലാണ് ആക്രമണം നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story