Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:26 AM GMT Updated On
date_range 2017-08-09T13:56:40+05:30പ്രകടനം നടത്തി
text_fieldsമലപ്പുറം: ലാൻഡ് റവന്യൂ വകുപ്പിൽ ജോലിഭാരത്തിന് അനുസൃതമായി തസ്തികകൾ അനുവദിക്കുക, പൊതുസ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കുക, ഡെപ്യൂട്ടി കലക്ടർ തസ്തികയിലെ നേരിട്ട് നിയമന അനുപാതം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ യൂനിയെൻറയും കെ.ജി.ഒ.എയുടെയും നേതൃത്വത്തിൽ റവന്യൂ വകുപ്പ് ജീവനക്കാർ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെ. മോഹനൻ, കെ. രവീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. സുനിൽരാജ്, ജയപ്രകാശ്, റിനി, അയ്യപ്പൻ, സത്യഭാമ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. mpmvij2 prakadanam വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ യൂനിയെൻറയും കെ.ജി.ഒ.എയുടെയും നേതൃത്വത്തിൽ റവന്യൂ വകുപ്പ് ജീവനക്കാർ നടത്തിയ പ്രകടനം
Next Story