Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:59 AM GMT Updated On
date_range 8 Aug 2017 8:59 AM GMTകാൽനട ജാഥക്ക് സ്വീകരണം
text_fieldsbookmark_border
പരപ്പനങ്ങാടി: സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തിെൻറ പ്രചാരണാർഥമുള്ള മേഖല കാൽനട ജാഥക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നവാസ്, വി.ടി. സോഫിയ, ചാർളി കബീർദാസ്, ദേവൻ ആലുങ്ങൽ, തുടിശ്ശേരി കാർത്തികേയൻ എന്നിവർ സംസാരിച്ചു. എ.വി. ജിത്തു വിജയ് സ്വഗതം പറഞ്ഞു. മണാറക്കൽ ബൈജു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story