Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ ശല്യപ്പെടുത്തിയ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
മണ്ണാർക്കാട്: പെൺകുട്ടിയെ ശല്യപ്പെടുത്തിയ യുവാവിനെ പൊലീസ് പിടികൂടി. കാഞ്ഞിരം സ്വദേശി വിനോദിനെയാണ് (20) പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ,- കാരാകുറുശ്ശി പഞ്ചായത്തുകളിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്‌ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധം കെ.പി. മൊയ്തു ഉദ്ഘാടനം ചെയ്തു. റിയാസ് നാലകത്ത്, സി.ടി. അലി, മുനീർ, മുഹമ്മദലി എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ പ്രചാരണ ജാഥക്ക് സ്വീകരണം മണ്ണാർക്കാട്: ഡി.വൈ.എഫ്.ഐ ജില്ല കാൽനട പ്രചാരണ ജാഥക്ക് മണ്ണാർക്കാട്ട് സ്വീകരണം നൽകി. ജാഥ ക്യാപ്റ്റനും ജില്ല സെക്രട്ടറിയുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജോയൻറ് സെക്രട്ടറി അബ്ദുൽ കരീം, സി.പി.എം ഏരിയ സെക്രട്ടറി ഉണ്ണീൻ, ജിനേഷ്, അനുരാഗ്, റിയാസുദ്ദീൻ, ധാരേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story