Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:56 AM GMT Updated On
date_range 2017-08-08T14:26:59+05:30മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം: ബ്ലോക്ക് തല സർവേക്ക് കരിമ്പയിൽ തുടക്കം
text_fieldsകല്ലടിക്കോട്: മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം കാമ്പയിെൻറ ഭാഗമായുള്ള ബ്ലോക്ക് തല സർവേക്ക് കരിമ്പ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ഓഫിസ് പരിസരത്ത് താമസിക്കുന്ന ഗോപിയുടെ വീട്ടിൽ വിവര ശേഖരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യുസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രി ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. അലവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശാന്ത കുമാരി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജിമ്മി മാത്യു, ജയലക്ഷ്മി, പ്രിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഹാരിസ്, മണികണ്ഠൻ, രാജി പഴയകളം, സുമലത, ശ്രീജ, നിഷ മുരളിധരൻ, ബ്ലോക്ക് ജനറൽ എക്സ്റ്റഷൻ ഓഫിസർ തങ്കമാൻ, വി.ഇ.ഒ ആശ, സി.ഡി.എസ് ചെയർേപഴ്സൻ മേഴ്സിക്കുട്ടി എന്നിവർ സംസാരിച്ചു. പടം)) /PW FILE KALLADIKODE BLOCK SURVEY ULKHADANAM1,2: കരിമ്പയിൽ ഗോപിയുടെ വീട്ടിൽ വിവര ശേഖരണം നടത്തി ബ്ലോക്ക് തല സർവേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്യുന്നു
Next Story