Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാഹുൽഗാന്ധിക്കെതിരെ...

രാഹുൽഗാന്ധിക്കെതിരെ ആക്രമണം; കോൺഗ്രസ് പ്രതിഷേധിച്ചു

text_fields
bookmark_border
വേങ്ങര: ഗുജറാത്തിൽ രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ച് പടിക്കൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രകടനവും പൊതു യോഗവും നടത്തി. മലപ്പുറം പാർലമ​െൻറ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് നിധീഷ് പള്ളിക്കൽ, സലാം പടിക്കൽ, ഗാന്ധി മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വേണുഗോപാലൻ നായർ, സഫീൽ മുഹമ്മദ് , സി.എച്ച്. സാദിക്, സുകുമാരൻ, പി.കെ. അൻവർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story