Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:35 AM GMT Updated On
date_range 8 Aug 2017 8:35 AM GMTഇന്ദിരഗാന്ധി ജന്മ ശതാബ്ദി ആഘോഷവും കോണ്‍ഗ്രസ് കുടുംബ സംഗമവും
text_fieldsbookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് ചുള്ളിയോട് വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡൻറ് അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, ഡി.സി.സി സെക്രട്ടറി എം.എ. റസാഖ്, ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ബാബു മോഹനകുറുപ്പ്, കലാസാംസ്കാരിക സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത്, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് എന്‍.എ. കരിം, എ. ഗോപിനാഥ്, വി.പി. അബ്ദുൽകരീം, എന്‍.എം. ബഷീര്‍, അജീഷ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളെ ആദരിച്ചു. ഇന്ദിരഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് വൃക്ഷതൈകള്‍ നട്ടു. പരിപാടികൾ ഇന്ന് പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അഞ്ചാം മൈല്‍ അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അമരമ്പലം സൗത്ത് ശിവക്ഷേത്രം: രാമായണ പാരായണം -വൈകീട്ട് 4.00 അഞ്ചാം മൈല്‍ യമാനിയ ഇംഗ്ലീഷ് സ്കൂള്‍: പാര്‍ലമെൻറ്, ക്ലബ് ഉദ്ഘാടനം -ഉച്ചക്ക് 2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story