Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെണ്ട പരിശീലനം

ചെണ്ട പരിശീലനം

text_fields
bookmark_border
എടപ്പാൾ: ലിംക ബുക്ക് ഓഫ് റെക്കോഡ്സ് ജേതാവ് ശുകപുരം ദിലീപി​െൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന നാദബ്രഹ്മം കലാക്ഷേത്രത്തി​െൻറ ആദ്യ ബാച്ച് ആഗസ്റ്റ് 27ന് ശുകപുരം കുളങ്കര ഭഗവതി ക്ഷേത്ര പരിസരത്ത് തുടങ്ങും. ആദ്യ ബാച്ചിലെ 50 വിദ്യാർഥികൾക്ക് സൗജന്യമായാണ് നൽകുന്നത്. സംഘാടക സമിതി രൂപവത്കരിച്ചു. ഇ.വി. അനീഷ് (കൺവീനർ) ആത്മജൻ പള്ളിപ്പാട് (ചെയർമാൻ).
Show Full Article
TAGS:LOCAL NEWS 
Next Story