Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:33 AM GMT Updated On
date_range 7 Aug 2017 8:33 AM GMTസ്വകാര്യവ്യക്തി വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി
text_fieldsbookmark_border
മണ്ണാർക്കാട്: സ്വകാര്യവ്യക്തി വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ മണ്ണാർക്കാട് എക്സൈസ് സംഘം പിടികൂടി. റെയ്ഡിലാണ് അഗളി ഷോളയൂർ കോഴിക്കുടത്തുനിന്ന് നാല് മീറ്റർ നീളത്തിൽ വളർന്ന പന്ത്രണ്ട് ചെടികൾ പിടികൂടിയത്. സ്ഥലമുടമ നെടുമ്പള്ളിയിൽ രതീഷിനെ (33) അറസ്റ്റ് ചെയ്തു. എക്സൈസ് സി.െഎ ബി. ചന്ദ്രൻ, ഇൻസ്പെക്ടർ പി. ഉമ്മർ, അസിസ്റ്റൻറ് ഇൻസ്പെക്ടർ ശങ്കർപ്രസാദ്, പ്രിവൻറീവ് ഓഫിസർമാരായ രാജു, ഷിബു, പ്രദീപ്കുമാർ എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story