Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:33 AM GMT Updated On
date_range 2017-08-07T14:03:00+05:30അറബിക് ടാലൻറ് ടെസ്റ്റ്: മലപ്പുറം ഓവറോൾ ചാമ്പ്യന്മാർ
text_fieldsമലപ്പുറം: സംസ്ഥാനതല അറബിക് ടാലൻറ് ടെസ്റ്റിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻഷിപ് നേടി. പാലക്കാടും കോഴിക്കോടും രണ്ടാംസ്ഥാനവും കണ്ണൂരും എറണാകുളവും മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ ക്രമത്തിൽ: യു.പി വിഭാഗം -ഷഹ്മി നജാത്ത്, ജി.എച്ച്.എസ്.എസ് കരുവാരകുണ്ട് (മലപ്പുറം), എൻ. അജ്മൽ -വല്ലപ്പുഴ എ.എച്ച്.എസ്.എസ് (പാലക്കാട്), വി. യൂനസ് -ഡി.ടി.എസ്.ജി.എച്ച്.എസ് (കണ്ണൂർ), ഹൈസ്കൂൾ വിഭാഗം-ടി.എം. റിസ്വാന ഷെറിൻ എം.എച്ച്.ഐ.എച്ച്.എസ് മഞ്ഞപ്പറ്റ (മലപ്പുറം), വി. മുഹമ്മദ് സഫീർ -എസ്.ഒ.എച്ച്.എസ്.എസ് മൂർക്കനാട് (മലപ്പുറം), പി.എ. മുഹ്സിന- ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം (എറണാകുളം), ഹയർ സെക്കൻഡറി വിഭാഗം -എം. നസ്വീഹ - വി.എം.സി.ജി.എച്ച്.എസ്.എസ് വണ്ടൂർ (മലപ്പുറം), സിയാദ് തെക്കേതിൽ -എച്ച്.എസ്.എസ് ചേന്ദമംഗലൂർ (കോഴിക്കോട്), പി. ഫാത്തിമ ദിയാന-ജി.എച്ച്.എസ്.എസ് അരീക്കോട് (മലപ്പുറം). ജില്ല മുസ്ലിം വിദ്യാഭ്യാസ ഓഫിസർ വി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഇ.എ. റഷീദ് അധ്യക്ഷത വഹിച്ചു. സി.എച്ച്. ഹംസ, കെ.കെ. മുഹമ്മദ്, ടി.എ. കബീർ, എം. വീരാൻ, കെ.എൻ. എ. ഹമീദ് എന്നിവർ സംസാരിച്ചു. ഭാഷ അനുസ്മരണ സമ്മേളനം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കരുവള്ളി മുഹമ്മദ് മൗലവി സമ്മാനങ്ങൾ വിതരണം ചെയ്തു. കേരള അറബിക് ടീേച്ചഴ്സ് ഫെഡേറഷന് കീഴിൽ വിദ്യാഭ്യാസ വകുപ്പിെൻറ അംഗീകാരേത്താടുകൂടിയാണ് മത്സരം സംഘടിപ്പിച്ചത്. mpg1 സംസ്ഥാനതല അറബിക് ടാലൻറ് ടെസ്റ്റിലെ വിജയികൾ പി. ഉബൈദുല്ല എം.എൽ.എ, കരുവള്ളി മുഹമ്മദ് മൗലവി തുടങ്ങിയവർക്കൊപ്പം
Next Story