Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:29 AM GMT Updated On
date_range 7 Aug 2017 8:29 AM GMTപ്രതിഷേധ പ്രകടനവും പൊതുയോഗവും
text_fieldsbookmark_border
തിരൂരങ്ങാടി: രാഹുൽ ഗാന്ധിയുടെ വാഹനം അടിച്ചു തകർത്തതിനെതിരെ പടിക്കൽ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മലപ്പുറം പാർലമെൻറ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് റിയാസ് മുക്കോളി സംസാരിച്ചു. വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് നിധീഷ് പള്ളിക്കൽ, സലാം പടിക്കൽ, ഗാന്ധി മുഹമ്മദ് എന്നിവർ സംസാരിച്ചു. വേണുഗോപാലൻ നായർ, സഫീൽ മുഹമ്മദ്, സി.എച്ച്. സാദിഖ്, സുകുമാരൻ, പി.കെ. അൻവർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story