Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മാലിന്യത്തിൽ നിന്ന്...

'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' കാമ്പയിന് തുടക്കം

text_fields
bookmark_border
തിരൂരങ്ങാടി: മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്യം' കാമ്പയിനി​െൻറ ഭാഗമായി സ്കൂളും പരിസരവും ശുചീകരിക്കുകയും മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങളും നടത്തി. പ്രിൻസിപ്പൽ ടി. മോഹൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.പി. അനസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വളൻറിയർമാരായ മുഹമ്മദ് ജാസിം, ടി.പി. മിർവ, അനസ് പരാടൻ, ശഫീഹ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story