Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:26 AM GMT Updated On
date_range 7 Aug 2017 8:26 AM GMTപ്രതിഷേധ സദസ്സ്
text_fieldsbookmark_border
വള്ളുവമ്പ്രം: നരേന്ദ്ര മോദി സർക്കാറിെൻറ വർഗീയ ഫാഷിസ്റ്റ് നിലപാടുകൾക്കെതിരെയും കേരളത്തിലെ പിണറായി സർക്കാറിെൻറ അക്രമ-അഴിമതി നയങ്ങൾക്കെതിരെയും മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളുവമ്പ്രത്ത് സംഘടിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സത്യൻ പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സക്കീർ പുല്ലാര മുഖ്യ പ്രഭാഷണം നടത്തി. രായീൻകുട്ടി ഹാജി, ആനത്താൻ അബൂബക്കർ ഹാജി, ഹാറൂൻ റഷീദ്, ആനത്താൻ അബ്ദുസ്സലാം, മുഹമ്മദ് ഷാ ഹാജി, ഹരിദാസ് പുൽപ്പറ്റ, കുഞ്ഞിമുഹമ്മദ്, ശശി പൂക്കോട്ടൂർ, ഷാജി ഇല്യാസ്, പി. മൂസ, കെ.പി. യൂസുഫ്, സാനാദുല്ല എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story