Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:53 AM GMT Updated On
date_range 6 Aug 2017 8:53 AM GMTരാഹുൽഗാന്ധിക്കെതിരെ ആക്രമണത്തിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
പാലക്കാട്: സംഘ്പരിവാർ ഭീകരതക്കെതിരെ ശക്തമായി പോരാടുമെന്ന് യൂത്ത്കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ഷാഫി പറമ്പിൽ എം.എൽ.എ. രാഹുൽഗാന്ധിക്ക് േനരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഷാഫി പറമ്പിൽ എം.എൽ.എ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ഫിറോസ് ബാബു, ഷൈജു, നൗഷാദ് ചേലഞ്ചേരി, എൻ.കെ. ജയരാജ്, ബോബൻ, നൗഫൽ തങ്ങൾ, മുരളി, മുരുകാനന്ദൻ, പ്രശോഭ്, ഷെമീർ, അനിൽ, നാസർ, റെനിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story