Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ.എം ഹോണ്ടക്ക്​...

എ.എം ഹോണ്ടക്ക്​ ഡീലർമാരിൽ മൂന്നാം സ്​ഥാനം

text_fields
bookmark_border
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ അംഗീകൃത ഹോണ്ട ടൂ വീലർ ഡീലർമാരായ എ.എം ഹോണ്ട, ജൂലൈ മാസത്തിൽ ഇന്ത്യയിൽ 1000ത്തിൽ പരം ഡീലറുകളുള്ള ഹോണ്ടയുടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഡീലർ സ്ഥാനം കൈവരിച്ചു. ഒാണാഘോഷത്തി​െൻറ ഒരുക്കത്തി​െൻറ ഭാഗമായാണ് ഇൗ നേട്ടം കൈവരിച്ചത്. ഒാണാഘോഷത്തോടനുബന്ധിച്ച് ഹോണ്ട ടൂ വീലേഴ്സി​െൻറ ആക്ടിവയും ഡിയോയും ഉൾപ്പെടെ എല്ലാ മോഡലുകൾക്കും ഒാരോ പർച്ചേഴ്സിലും ഉറപ്പായ സമ്മാനങ്ങൾ, ഫ്രീ ഇൻഷുറൻസ്, ഫുൾ ടാങ്ക് പെട്രോൾ, ഫ്രീ ഹെൽമറ്റ്, ഫ്രീ ഗോൾഡ് കോയിൻസ്, പ്രഷർ കുക്കർ, ടൂർ വൗച്ചർ, ഇൻഡക്ഷൻ കുക്കർ, റൈസ് കുക്കർ, ഡിന്നർ സെറ്റ്, അയൺ ബോക്സ് തുടങ്ങിയവ ഒരുക്കിയതായി മാനേജ്മ​െൻറ് അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. വിവരങ്ങൾക്ക്: 8594050033.
Show Full Article
TAGS:LOCAL NEWS 
Next Story