Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:50 AM GMT Updated On
date_range 6 Aug 2017 8:50 AM GMTലൈബ്രേറിയൻ ഒഴിവ്
text_fieldsbookmark_border
ഷൊർണൂർ: കൊളപ്പുള്ളി എം.പി.എം.എം.എസ്.എൻ ട്രസ്റ്റ് കോളജിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവുണ്ട്. ലൈബ്രറി സയൻസ് വിജയിച്ചവർ കോളജ് ഓഫിസിൽ ഒമ്പതിന് രാവിലെ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സ്വാഗതസംഘം രൂപവത്കരിച്ചു ഷൊർണൂർ: നഗരസഭ പരിധിയിലെ പൊതുജന പരാതികൾ പരിഹരിക്കുന്നതിനുള്ള ജനസഹായ സദസ്സിെൻറ സ്വാഗത സംഘം രൂപവത്കരിച്ചു. പി.കെ. ശശി എം.എൽ.എയുടെ നേതൃത്വത്തിലാണ് ജനസഹായ സദസ്സ് നടക്കുക. ആഗസ്റ്റ് 29ന് മയിൽ വാഹനം കമ്യൂണിറ്റി ഹാളിലാണ് സദസ്സ്. പരാതികളും അപേക്ഷകളും ആഗസ്റ്റ് പത്തിനകം നഗരസഭയിലോ കുളപ്പുള്ളി ബസ് സ്റ്റാൻഡിന് സമീപത്തെ കൗണ്ടറിലോ നൽകണം. നഗരസഭ ചെയർപേഴ്സൻ അധ്യക്ഷയായും സെക്രട്ടറി കൺവീനറായും 101 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story