Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:42 AM GMT Updated On
date_range 2017-08-06T14:12:00+05:30ഫാഷൻ ഡിസൈനിങ് പരിശീലനം
text_fieldsമലപ്പുറം: ജില്ല സൈനിക ക്ഷേമ ഓഫിസിെൻറ ആഭിമുഖ്യത്തിൽ എം.ഐ.ഇ.ഡിയിൽ ജില്ലയിലെ വിമുക്ത ഭടന്മാർക്കും ആശ്രിതർക്കുമായി രണ്ടുമാസത്തെ സൗജന്യ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് പത്തിന് മുമ്പ് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0483 2734932.
Next Story