Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒാപൺ സ്​കൂൾ: ജില്ലയിൽ...

ഒാപൺ സ്​കൂൾ: ജില്ലയിൽ രജിസ്​​റ്റർ ചെയ്​തത്​ 18300 പേർ

text_fields
bookmark_border
മലപ്പുറം: സ്കോൾ കേരളയിൽ (സംസ്ഥാന ഒാപൺ സ്കൂൾ) ജില്ലയിൽ പ്ലസ്വണിന് ൈപ്രവറ്റായി രജിസ്റ്റർ ചെയ്തത് 18300 പേർ. ഒാപൺ റഗുലറിൽ 345 പേർ രജിസ്റ്റർ ചെയ്തു. ശനിയാഴ്്ച വൈകീട്ടു വരെയുള്ള കണക്കാണിത്. ആഗസ്റ്റ് 16 വരെ 50 രൂപ പിഴയോടെ അപേക്ഷ സ്വീകരിക്കും. 17 മുതൽ 19 വരെ 250 രൂപ സൂപർ ഫൈനോടെയാണ് അപേക്ഷ സ്വീകരിക്കുക. 21ന് വൈകീട്ട് അഞ്ചിനകം ജില്ല ഒാഫിസിൽ വിദ്യാർഥികൾ അപേക്ഷയുടെ പ്രിൻറ്ഒൗട്ട് സമർപ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story