Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:29 AM GMT Updated On
date_range 2017-08-06T13:59:58+05:30പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണം ^സി.പി.ഐ
text_fieldsപാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണം -സി.പി.ഐ തേഞ്ഞിപ്പലം: പാചകവാതക സബ്‌സിഡി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് സി.പി.ഐ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിശ്വനാഥന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. ഇരുമ്പന്‍ സൈതലവി, കെ.പി. ബാലകൃഷ്ണന്‍, വി.പി. സദാനന്ദന്‍, വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Next Story