Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഫി പി.ജി പരീക്ഷഫലം...

വാഫി പി.ജി പരീക്ഷഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
വളാഞ്ചേരി: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് നടത്തിയ . ഉസൂലുദ്ദീൻ, ശരീഅ, ലുഗ ഫാക്കൽറ്റികൾക്ക് കീഴിലെ ഏഴ് ഡിപ്പാർട്മ​െൻറുകളിലെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 65പേർ വിജയിച്ചു. തഫ്സീർ ഡിപ്പാർട്മ​െൻറിൽ വളാഞ്ചേരി മർകസ് കാമ്പസിലെ കെ.കെ.എച്ച്.എം ഇസ്ലാമിക് ആൻഡ് ആർട്സ് കോളജ് വിദ്യാർഥികളായ സി.പി. അബൂത്വാഹിർ ഒന്നും കെ.എം. മുഹമ്മദ് അബ്ദുൽ ജലാൽ രണ്ടും റാങ്കുകൾ നേടി. അഖീദ ഡിപ്പാർട്മ​െൻറിൽ മുഹമ്മദ് അൽത്വാഫുദ്ദീൻ, സി.സി. ഷബീർ, കെ.പി. ശിഹാദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. മൂവരും വളാഞ്ചേരി മർകസ് വിദ്യാർഥികളാണ്. ഫിഖ്ഹുൽ ഉസ്റ വിഭാഗത്തിൽ വളാഞ്ചേരി മർകസിലെ ഇ.കെ. മുഹമ്മദ് ഷബീർ ഒന്നാം റാങ്ക് നേടി. മർകസിലെതന്നെ സി.സി. ഷഫീഖിനാണ് രണ്ടാം റാങ്ക്. ഫിഖ്ഹുൽ മുആമലയിൽ വളാഞ്ചേരി മർകസിലെ പി. അബ്ദുൽ നാഫിഅ് ഒന്നാം റാങ്ക് നേടി. ഭാഷ സാഹിത്യ വിഭാഗത്തിൽ കാവനൂർ മജ്മഇലെ ഇ.കെ. അബ്ദുറഷീദ് ഒന്നാം റാങ്കും പി. മുഹമ്മദ് ഹാരിസ് രണ്ടാം റാങ്കും നേടി. കെ.കെ.എച്ച്.എം ഇസ്ലാമിക് ആൻഡ് ആർട്സ് കോളജിലെ ഇബ്രാഹിം ബാദ്ഷക്കാണ് മൂന്നാം റാങ്ക്. photos: Tir ML3 സി.പി. അബൂത്വാഹിർ Tir ML4 മുഹമ്മദ് അൽത്വാഫുദ്ദീൻ Tir ML5 ഇ.കെ. മുഹമ്മദ് ഷബീർ Tir ML6 പി. അബ്ദുൽ നാഫിഅ് Tir ML7 ഇ.കെ. അബ്ദുറഷീദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story