Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:26 AM GMT Updated On
date_range 6 Aug 2017 8:26 AM GMTബി.ജെ.പി ഗുണ്ടാപ്പിരിവ് നടത്തുന്നു –രമേശ് ചെന്നിത്തല
text_fieldsbookmark_border
ബി.ജെ.പി ഗുണ്ടാപ്പിരിവ് നടത്തുന്നു –രമേശ് ചെന്നിത്തല തിരുവനന്തപുരം: ജനങ്ങളെ ഭീഷണിപ്പെടുത്തി ബി.ജെ.പി വ്യാപകമായി പണപ്പിരിവ് നടത്തുന്നതിെൻറ തെളിവാണ് ചവറയിൽ ബിസിനസുകാരനെ ഭീഷണിപ്പെടുത്തുന്നത് ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യാജരസീത് ഉപയോഗിച്ച് ബി.ജെ.പി നേതാക്കൾ പണപ്പിരിവ് നടത്തുന്നു എന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇപ്പോൾ പുറത്ത് വന്ന ശബ്ദരേഖ തെളിയിക്കുന്നത് അവർ ഗുണ്ടാപ്പിരിവും നടത്തുകയാണെന്നാണ്. ഇതിനെതിരെ കർശനനിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story