Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെമിനാർ നടത്തി

സെമിനാർ നടത്തി

text_fields
bookmark_border
തിരുനാവായ: കൊടക്കൽ ഭാരതീയ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ 'മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവഭാരത നിർമാണം' വിഷയത്തിൽ . ഗുജറാത്ത് ഗവർണറുടെ പാനൽ അംഗം ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. സജിത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നിർമ്മല ചന്ദ്രൻ, ഡോ. കുമാരി സുകുമാരൻ, ഡോ. വിനോദ് വള്ളത്തോൾ, ബിന്ദു മേനോൻ എന്നിവർ സംസാരിച്ചു. നാവാമുകുന്ദ ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണം നാളെ തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തി​െൻറ ഭാഗമായി ഞായറാഴ്ച രാവിലെ ആറിന് അഖണ്ഡ രാമായണ പാരായണം നടക്കുമെന്ന് എക്സിക്യൂട്ടിവ് ഓഫിസർ കെ. പരമേശ്വരൻ അറിയിച്ചു. തിരൂർ വേദവാഹിനി പരിഷത് അംഗങ്ങൾ നേതൃത്വം നൽകും. ഒമ്പതിന് കോഴിക്കോട് തളി മാതൃസമിതിയുടെ നാരായണീയ പാരായണവും ഉണ്ടായിരിക്കും. പരിപാടികൾ ഇന്ന് തിരൂർ ആർ.ഡി.ഒ ഓഫിസ് കോർട്ട് ഹാൾ: താലൂക്ക് വികസനസമിതി യോഗം -10.30 തിരൂർ തുഞ്ചൻ പറമ്പ്: ആധ്യാത്മ രാമായണ പ്രഭാഷണം, ഡോ. സി. രാജേന്ദ്രൻ -4.00, രാമായണ പാരായണം -5.00 ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: സായി വേദവാഹിനി പരിഷത്തി​െൻറ നേതൃത്വത്തിൽ നാരായണീയ പാരായണം -8.00 പട്ടർനടക്കാവ്: എസ്.എസ്.എഫ്, വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവം -8.30 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം, കേരളശ്ശേരി മധുസൂദന വാര്യർ -8.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം. സുമതി പടിഞ്ഞാറ്റുംമുറി -8.00 കന്മനം ശിവക്ഷേത്രം: രാമായണ പാരായണം. സി. ദേവകി -5.30 തൃപ്രങ്ങോട് ശിവക്ഷേത്രം: രാമായണ പാരായണം -7.00 ആലത്തിയൂർ പെരുംതൃക്കോവിൽ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം -7.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: രാമായണ പാരായണം -5.00, കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00, എഴുന്നള്ളിപ്പ് -10.00 പുല്ലൂണി കൈപ്പംപാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം -8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story