Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർധനർക്ക്​...

നിർധനർക്ക്​ മരുന്നുമായി ഓൺലൈൻ കൂട്ടായ്മ

text_fields
bookmark_border
വേങ്ങര: നിർധന രോഗികൾക്ക് മരുന്നുമായി ഓൺലൈൻ കൂട്ടായ്മ. പറപ്പൂർ ചേക്കാലി മാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂത്ത് വോയ്സ് വാട്സ് ആപ് ഗ്രൂപാണ് പ്രദേശത്തെ നിർധനരോഗികൾക്ക് സാന്ത്വന പദ്ധതി നടപ്പാക്കുന്നത്. രോഗികൾക്ക് നൽകുന്ന മെഡിക്കൽ കാർഡ് ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പ്രസിഡൻറ് പി.കെ. അസ്ലുവിന് കാർഡ് നൽകി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വി.എസ്. ബഷീർ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story