Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുത്തനെയുള്ള...

കുത്തനെയുള്ള ഇറക്കത്തിൽ കാർ തലകീഴായി മറിഞ്ഞു

text_fields
bookmark_border
വള്ളിക്കുന്ന്: കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മലക്കം മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ 11ന് അത്താണിക്കൽ- യൂനിവേഴ്‌സിറ്റി റോട്ടിൽ ഒലിപ്രം കടവ് ഇറക്കത്തിലായിരുന്നു അപകടം. അത്താണിക്കൽ ഭാഗത്തുനിന്നും പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ആദ്യം ടെലിഫോൺ കാൽ ഇടിച്ചുതകർത്തശേഷം സമീപത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. കാർ നിശേഷം തകർന്നു. പള്ളിപ്പടി സ്വദേശി മാത്രമാണ് കാറിലുണ്ടായിരുന്നത്. സഹോദര​െൻറ വീട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിൽ എത്തിയതായിരുന്നു ഇയാൾ. പരിക്കേറ്റ ഇയാളെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story