Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:53 AM GMT Updated On
date_range 2017-08-05T14:23:58+05:30ഗുണഭോക്താക്കളുടെ സാധ്യതാപട്ടിക
text_fieldsതിരൂരങ്ങാടി: മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ സർവേ പ്രകാരമുള്ള ഗുണഭോക്താക്കളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. തെറ്റ് തിരുത്താനും ആക്ഷേപങ്ങളുള്ളവരും രേഖകൾ സഹിതം 10നകം സെക്രട്ടറിക്ക് അപേക്ഷ നൽകണം.
Next Story