Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ്,...

യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രതിഷേധ പ്രകടനം

text_fields
bookmark_border
പട്ടാമ്പി: വെള്ളപ്പൊക്ക ദുരന്തത്തിൽ അകപ്പെട്ടവരെ സന്ദർശിക്കാൻ ഗുജറാത്തിൽ എത്തിയ രാഹുൽ ഗാന്ധിയുടെ വാഹനം ബി.ജെ.പി പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പട്ടാമ്പി ടൗണിൽ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമ​െൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി വി.എം. മുസ്തഫ, നിയോജക മണ്ഡലം പ്രസിഡൻറ് കെ.സി. വിപിൻ, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഷാഫി കാരക്കാട്, മണ്ഡലം പ്രസിഡൻറുമാരായ ഹക്കീം, നിസാർ, മുഹ്സിൻ, അഭിലാഷ്, കൃഷ്ണദാസ്, നിയാസ് എന്നിവർ നേതൃത്വം നൽകി. ചിത്രം: രാഹുൽ ഗാന്ധിയുടെ വാഹനത്തിനുനേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പട്ടാമ്പി ടൗണിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story