Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്​ വളൻറിയർ...

ഹജ്ജ്​ വളൻറിയർ പരിശീലനം പൂർത്തിയായി

text_fields
bookmark_border
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന തീർഥാടകരെ ഹജ്ജ് വേളയിൽ സഹായിക്കുന്ന വളൻറിയർമാർക്കുള്ള പരിശീലനം പൂർത്തിയായി. കേരളത്തിൽനിന്ന് 56 പേർക്കും ലക്ഷദ്വീപിൽ നിന്നുള്ള ഒരു വളൻറിയർക്കും അവസാനഘട്ട പരിശീലനം വെള്ളിയാഴ്ച കരിപ്പൂർ ഹജ്ജ് ഹൗസിൽ പൂർത്തിയായി. പരിശീലനത്തിന് മലപ്പുറം അസി. കലക്ടർ അരുൺ, ഹജ്ജ് സെൽ സ്പെഷൽ ഒാഫിസർ യു. അബ്ദുൽ കരീം, ഹജ്ജ് സെൽ ഒാഫിസർ എ. അബ്ദുല്ലത്തീഫ്, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, കേഒാഡിനേറ്റർ എൻ.പി. ഷാജഹാൻ, പി.കെ. അസൈൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story