Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസബ്സിഡി പിൻവലിക്കരുത്

സബ്സിഡി പിൻവലിക്കരുത്

text_fields
bookmark_border
കല്‍പകഞ്ചേരി: പാചക വാതക സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാറി​െൻറ തീരുമാനത്തിൽ മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി പ്രതിഷേധം രേഖപ്പെടുത്തി. ജനദ്രോഹപരമായ നടപടിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് പി.സി. ഇസ്ഹാഖി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. സി.പി. രാധാകൃഷ്ണൻ, കെ.കെ. മുഹമ്മദ്, വി.വി. യാഹുട്ടി, ഇ.പി. പ്രഭാകരൻ, പി. ഹമീദ്, എം. ശിവപ്രസാദ്, എൻ. ഹനീഫ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story