Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസികളോടുള്ള...

പ്രവാസികളോടുള്ള അവഗണന: പ്രവാസി ലീഗ്​ കലക്​ടറേറ്റ്​ ധർണ 22ന്​

text_fields
bookmark_border
പ്രവാസി ലീഗ് കലക്ടറേറ്റ് ധർണ 22ന് കോഴിക്കോട്: പ്രവാസസമൂഹം നേരിടുന്ന അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര–സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് കാണിക്കുന്ന അനീതിയിൽ പ്രതിഷേധിച്ചും ജില്ല കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കാൻ കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആഗസ്റ്റ് 22ന് രാവിലെ 10 മണിക്കാണ് ധർണ. യോഗത്തിൽ പ്രസിഡൻറ് എസ്.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹനീഫ മുന്നിയൂർ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story