Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജംഇയ്യത്തുൽ...

ജംഇയ്യത്തുൽ മുഫത്തിശീൻ: എം.ടി. അബ്്ദുല്ല മുസ്​ലിയാർ പ്രസിഡൻ്റ്

text_fields
bookmark_border
ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ പ്രസിഡൻറായി എം.ടി. അബ്ദുല്ല മുസ്ലിയാരെ തെരഞ്ഞെടുത്തു. കെ.എച്ച്. കോട്ടപ്പുഴ ജനറൽ സെക്രട്ടറിയും വി.കെ.എസ്. തങ്ങൾ ട്രഷററുമാണ്. മറ്റു ഭാരവാഹികൾ: പുത്തലം അബ്ദുറസാഖ് മുസ്ലിയാർ, വി.കെ. ഉണ്ണീൻകുട്ടി മുസ്ലിയാർ (വൈസ് പ്രസി), വി. ഉസ്മാൻ ഫൈസി ഇന്ത്യനൂർ, അഹ്മദ് തെർളായി (ജോ. സെക്ര), കുഞ്ഞിമൊയ്തീൻ മുസ്ലിയാർ (ക്ഷേമനിധി കൺ), ടി.പി. അബൂബക്കർ മുസ്ലിയാർ (ജോ. കൺ). യോഗത്തിൽ ബഹാഉദ്ദീൻ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. എം.ടി. അബ്്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും വി. ഉസ്മാൻ ഫൈസി നന്ദിയും പറഞ്ഞു. പടം
Show Full Article
TAGS:LOCAL NEWS 
Next Story