Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹാജിമാർക്ക്...

ഹാജിമാർക്ക് യാത്രയയപ്പ് നല്‍കി

text_fields
bookmark_border
വേങ്ങര: ഉപജില്ല കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ഹജ്ജ് തീര്‍ഥാടനത്തിനു പോവുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എ.വി. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. എം. അഹമ്മദ്, സി.കെ. അഹമ്മദ് കുട്ടി, കെ.ടി. അമാനുല്ല, എം. ഫൈസല്‍, കെ.എം. ഹനീഫ, പി. അബ്ദുല്‍ മജീദ്, എ.കെ. ശമീര്‍, യു. സുലൈമാൻ, കെ.കെ. മുഹമ്മദ്, കെ. ആയിശ, പി. ആബിദ്, കെ.വി. ഹബീബുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളിലെ ഉന്നത വിജ‍യികളെ ചടങ്ങില്‍ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story