Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:30 AM GMT Updated On
date_range 2017-08-04T14:00:00+05:30അപേക്ഷകൾ ക്ഷണിക്കുന്നു
text_fieldsപുലാമന്തോൾ: കേരള സാമൂഹ്യ നീതി വകുപ്പിെൻറ കീഴിൽ അംഗപരിമിതിയുള്ളവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായുള്ള സർവേ നടക്കുന്നതിനൊപ്പം വികലാംഗ ക്ഷേമ സർട്ടിഫിക്കറ്റിനുള്ള . അർഹരായവർ ഈ മാസം 15ന് മുമ്പ് അപേക്ഷ ഫോം പൂരിപ്പിച്ച് പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോമുകൾ വാർഡ് തലത്തിലുള്ള അംഗനവാടികളിൽ ലഭിക്കുന്നതാണ് കൂടുതൽ വിവരത്തിനായി ബന്ധപ്പെടുക: 9656697389.
Next Story