Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:23 AM GMT Updated On
date_range 2017-08-04T13:53:59+05:30ഇേൻറൺഷിപ് അപേക്ഷ ക്ഷണിച്ചു
text_fieldsമലപ്പുറം: ജില്ലയിലെ ഇ--ഗവേണൻസ് പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിെൻറ ഭാഗമായി ഐ.ടി മിഷന് കീഴിലെ അക്ഷയ േപ്രാജക്ടിലേക്ക് മൂന്ന് മാസ കാലയളവിലേക്ക് എൻജിനീയറിങ് (ഐ.ടി, സി.എസ്) മാനേജ്മെൻറ് (ബി.ബി.എ, എം.എസ്.ഡബ്ല്യു.യു.) ബിരുദധാരികൾക്ക് ഇേൻറൺഷിപ് ചെയ്യാൻ അവസരം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് അഞ്ചിന് മുമ്പായി ബയോഡാറ്റ internship.mpm@gmailcom എന്ന ഇ-മെയിലിൽ അയക്കണം.
Next Story