Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാരതപ്പുഴയിൽ...

ഭാരതപ്പുഴയിൽ കോഴിമാലിന്യം; രോഗഭീതിയിൽ പട്ടാമ്പി നഗരം

text_fields
bookmark_border
പട്ടാമ്പി: ഭാരതപ്പുഴയിൽ തള്ളുന്ന കോഴിമാലിന്യം രോഗഭീതി പടർത്തുന്നു. അവശിഷ്ടങ്ങൾ അഴുകി പുഴയിൽ ചേരുകയും കുടിവെള്ളത്തിലൂടെ മനുഷ്യരിലേക്കെത്തുകയും ചെയ്യുന്നത് മാരകമായ രോഗങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന ഭയത്തിലാണ് നാട്ടുകാർ. പഴയകടവ്--നമ്പ്രം റോഡിലാണ് പുഴയിൽ മാലിന്യം തള്ളുന്നത്. ജലസേചന വകുപ്പ് അസി. എൻജിനീയറുടെ കാര്യാലയത്തിന് മുന്നിലായി പുഴയിൽ കുന്നുകൂടി കിടക്കുകയാണ്. ഇതി​െൻറ 250 മീറ്റർ താഴെനിന്നാണ് ടൗണിൽ വിതരണത്തിനുള്ള വെള്ളം പമ്പ് ചെയ്യുന്നത്. നമ്പ്രം റോഡിൽ പുഴയിൽ തള്ളിയ കോഴിമാലിന്യ ചാക്കുകൾ
Show Full Article
TAGS:LOCAL NEWS 
Next Story