Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:50 AM GMT Updated On
date_range 2017-08-03T14:20:59+05:30വള്ളംകളി പരിശീലനം
text_fieldsപുതുപൊന്നാനി: പൊന്നാനി ബിയ്യം കായലിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള വള്ളംകളിക്ക് മുന്നോടിയായി പരിശീലനമാരംഭിച്ചു. രാവിലെയും വൈകീട്ടും നടക്കുന്ന പരിശീലന തുഴച്ചിൽ കാണാൻതന്നെ നിരവധി പേരാണ് എത്തുന്നത്. പുറം നാടുകളിൽനിന്ന് ആളെയിറക്കാതെ നാട്ടിലെ യുവാക്കളാണ് ഇത്തവണത്തെ വള്ളംകളി മത്സരത്തിൽ മാറ്റുരക്കുന്നത്.
Next Story