Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപകരണ സംഗീത ക്ലാസ്...

ഉപകരണ സംഗീത ക്ലാസ് തുടങ്ങുന്നു

text_fields
bookmark_border
മുത്തൂർ: ദേശബന്ധു വായനശാലയുടെ േനതൃത്വത്തിൽ കീബോർഡ്, വയലിൻ, ഗിത്താർ, ഓടക്കുഴൽ, തബല തുടങ്ങിയ സംഗീതോപകരണ ക്ലാസുകളും കർണാട്ടിക് വായ്പാട്ട് ക്ലാസും തുടങ്ങുന്നു. 10നകം പേര്, വിലാസം, ഫോൺ നമ്പർ ഉപകരണത്തി​െൻറ പേര് എന്നിവ സഹിതം തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് ശേഷം വായനശാലയിലോ വിദ്യാലയങ്ങളിലോ 9447947691 എന്ന നമ്പറിലോ പേര് രജിസ്റ്റർ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story