Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:45 AM GMT Updated On
date_range 3 Aug 2017 8:45 AM GMT'പി.സി ജോർജിനെതിരെ നടപടി വേണം'
text_fieldsbookmark_border
നിലമ്പൂർ: പീഡനത്തിനിരയായ യുവ നടിയെ കുറിച്ച് മോശം പരമാർശം നടത്തിയ പി.സി. ജോർജ് എം.എൽ.എക്കെതിരെ നടപടി വേണമെന്ന് നിലമ്പൂർ ശ്രീകാവ്യവേദി ആവശ്യപ്പെട്ടു. ഇന്ദിര ടീച്ചർ ഉദ്ഘാടനം ചെയ്തു. എഫ്. വൈലറ്റ്, കെ. തങ്കമാൾ, എസ്. ഭവാനി, സി. ശാന്തകുമാരി, കെ. വൽസല എന്നിവർ സംസാരിച്ചു. സി.സി.ടി.വി കാമറ: നിർദേശം സ്വീകരിക്കും നിലമ്പൂര്‍: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വിവിധയിടങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് നിർദേശം സ്വീകരിക്കും. ഇതിന് പ്രസിഡൻറിനെ നേരിൽ ബന്ധപ്പെടാം. അര്‍ഹതപ്പെട്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനാണ് നിർദേശം സ്വീകരിക്കുന്നതെന്ന് പ്രസിഡൻറ് പി.പി. സുഗതന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story