Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:41 AM GMT Updated On
date_range 2017-08-03T14:11:59+05:30വിജയഭേരി പദ്ധതിക്ക് തുടക്കമായി
text_fieldsനിലമ്പൂര്‍: ഗവ. മാനവേദന്‍ ഹൈസ്‌കൂളില്‍ ഈ വര്‍ഷത്തെ . പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ശ്രീജ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ‍്യാപകന്‍ എ. കൃഷ്ണദാസ്, പി.ടി.എ-എം.ടി.എ ഭാരവാഹികള്‍, നഗരസഭ കൗൺസിലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story