Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:41 AM GMT Updated On
date_range 2017-08-03T14:11:59+05:30പ്രതിരോധ മരുന്ന് എത്തിക്കണം
text_fieldsമലപ്പുറം: ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ഉടൻ എത്തിക്കണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് അഷ്റഫ്, സെക്രട്ടറി യൂനുസ് കിഴക്കേതിൽ, സെയ്ത് ഇബ്രാഹിം, നാസർ എന്നിവർ സംസാരിച്ചു.
Next Story