Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുമ്പടപ്പ്​ വന്നേരി...

പെരുമ്പടപ്പ്​ വന്നേരി ഹയർ സെക്കൻഡറി സ്​കൂളിൽ മാധ്യമം 'വെളിച്ചം'

text_fields
bookmark_border
പദ്ധതി. വിദ്യാർഥി പ്രതിനിധിക്ക് 'യൂറോടെക്' പ്രതിനിധികളായ പി. അമീർ, സി. ശുഹൈബ് എന്നിവർ ചേർന്ന് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. മാധ്യമം മാറഞ്ചേരി എ.എഫ്.സി സി.കെ. ഹസൻ, വന്നേരി മുഹമ്മദ്, പ്രധാനാധ്യാപകൻ എം.വി. കുഞ്ഞിമോൻ, സി.പി. സുന്ദരേശൻ, ശരീഫ് വട്ടക്കൂട്ട്, ടി. രാമദാസ് എന്നിവർ സമീപം. ചങ്ങരംകുളം കേന്ദ്രമായ 'യൂറോ ടെക്' ​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story